2013 ഓഗസ്റ്റ് 11, ഞായറാഴ്‌ച

മനോഭാവം മാറ്റണം

മുസ്ലിംകളോട് ഉള്ള മനോഭാവം മാറ്റണം

           ലോകം തീവ്രവാദത്ത്തിന്റെ ആഗോള ബ്രാന്‍ഡ്‌ ആയാണ് മുസ്ലിം ലോകത്തെ നോക്കിക്കാണുന്നത് . 2001 സെപ്റ്റംബര്‍ 11 നു ശേഷമാണ്  ഇസ്‌ലാം പേടി പടര്‍ന്ന്‍ പിടിച്ചത്. അതിനു പിന്നില്‍ അമേരിക്കയ്ക്ക്  ഉള്ള പങ്ക് ചില്ലറയല്ല. പല രാജ്യങ്ങ്ങ്ങളെയും ആക്രമിക്കാന്‍ സാമ്രാജ്യത്വ ശക്തിയായ അമേരിക്ക അതിനെ ഉപയോഗപ്പെടുത്തി.
    അഫ്ഗാനിലെയും പാകിസ്ഥാനിലെയും സാധാരണക്കാരായ ജനങ്ങ്ങ്ങളെ ഇന്നും ധ്രോണ്‍ ഉപയോഗിച്ച് കൊന്നൊടുക്കുന്നു.

                താടിയും തൊപ്പിയും ധരിച്ചവര്‍ പലപ്പോഴും തീവ്രവാദികളായി ചിത്രീകരിക്കപ്പെടുന്നു. ചിലര്‍ അതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നു. ശബ്ദമില്ലാത്തവന്റെ ശബ്ദമാകേണ്ട മാധ്യമാങ്ങ്ങ്ങള്‍ പലപ്പോയും സത്യവിരുദ്ധമായ വാര്‍ത്തകള്‍ ലോകത്തിനു നല്‍കുന്നു. മുസ്ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കുന്നതില്‍ നല്ലൊരു പങ്കും മാധ്യമാങ്ങ്ങ്ങല്‍ക്കാണ് .

     നിരപരാധികളായ ഒരു സമൂഹത്തെ സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാനാതെ, അവരെ കൂടുതല്‍ മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്.

         ഇന്ത്യയില്‍ ഇപ്പോള്‍ മുസ്ലിംഗ്ങ്ങളെ കൂടാതെ ആദിവാസികള്‍ക്കും തീവ്രവാദ പട്ടം നല്‍കിവരുന്നുണ്ട്. സവര്‍ണ്ണ ലോഭികളും, അധികാര വര്ഗ്ഗവുമാണ് ഇതിനു പിന്നില്‍.

    എന്നാല്‍ പാവപ്പെട്ടവര്‍ക്ക് കൈതാങ്ങായി, ഇന്ത്യയില്‍ ഒരു നക്ഷത്രം പിറന്നിരിക്കുന്നു. ഒരു വെള്ളി നക്ഷത്രം. ആ നക്ഷത്രം ഈ പാവങ്ങ്ങ്ങളെ സംരക്ഷിക്കും.